Friday, January 18, 2019

ഡോക്ക്യൂമെന്ററി പ്രകാശനം  

തേങ്ങലിൻ തീരങ്ങളിൽ

തൃശ്ശൂർ മാർത്തോമാ GHSS ന്റെ നേതൃത്വത്തിൽ നിള സംരക്ഷികേണ്ടതിന്റെ ആവശ്യകതയെക്കുറിച് തയ്യാറാക്കിയ തേങ്ങലിൻ   തീരങ്ങളിൽ  എന്ന  ഡോക്ക്യൂമെന്ററി തൃശൂർ ജില്ല കളക്ടർ ടി .വി  അനുപമ IAS പ്രകാശനം ചെയ്തു 


No comments:

Post a Comment