മാർത്തോമാ ഗേൾസ് ഹയർ സെക്കൻഡറി തൃശ്ശൂർ 2018 സെപ്റ്റംബർ 07 ന്
nss യൂണിറ്റ് അംഗങ്ങൾക്ക് തൃശൂർ PAC മെമ്പർ ആയ Ressal സർ ഓറിയന്റഷൻ ക്ലാസ് നടത്തി
nss ഗീതത്തോട് കൂടെ ക്ലാസ് ആരംഭിച്ചു .ശേഷം ക്ലാസ് എടുക്കാൻ മാഷിനെ സ്വാഗതം ചെയ്തു .റസ്സൽ മാഷ് ആദ്യം തന്നെ ഒരു പ്രോഗ്രാം തുടങ്ങുന്നതിനു nss വോളന്റിയേഴ്‌സ് ചെയേണ്ട കാര്യങ്ങൾ പറഞ്ഞു അതിനു ശേഷും എന്താണ് nss എന്നും അതിന്റെ ചരിത്രവും പറഞ്ഞുതന്നു .nss ഉൽഭവം അതിലെ ഓരോ ചിനനവും എ തിനെ ആണ് പ്രതിനിധി കരിച്ചിരിക്കുന്നത് എന്നും ക്ലാസ് എടുത്തു.nss നെ കുറിച്ച് വിശദികരണങ്ങൾ തന്നു മാഷ് അവസാനിപ്പിച്ചു .
അവസാനഘട്ടമായി ഒരു nss വോളന്റിയർ ഫീഡ് ബാക്ക് പറഞ്ഞു .അതിനു ശേഷം നന്ദി പ്രസംഗത്തോടൊകൂടി orientation class അവസാനിപ്പിച്ചു .

No comments:
Post a Comment