Sunday, October 14, 2018

cyber crime class
ദുരിതാശ്വാസ ക്യാമ്പിലേക്കി  മാർത്തോമാ  nss  യൂണിറ്റ് ൻറെ  കിറ്റ്
പുനർജനി

മാർത്തോമാ ഗേൾസ്  hss  ലെ   nss  യൂണിറ്റിന്റെ   നേതൃത്വത്തിൽ   പ്ലാസ്റ്റിക്  നിർമ്മാജനം

june 21-yoga day

 nss വോളന്റിയേഴ്‌സിന്റ്റ നേതൃത്വത്തിൽ   വിദ്യാർഥികൾ  യോഗ അഭ്യസിച്ചു


മാർത്തോമാ ഗേൾസ് ഹയർ സെക്കണ്ടറി  വിദ്യാലയത്തിലെ nss വോളന്റിയേഴ്‌സ്  ദുരിതാശ്വാസ ക്യാമ്പിലേക്ക്  ആവശ്യമായാ സാധനങ്ങൾ  പാക്ക് ചെയ്യുന്നതിനുവേണ്ടി ഇൻഡോർ സ്റ്റേഡിയത്തിലേക്കു എത്തിച്ചേർന്നു .സാധനങ്ങൾ പാക്ക് ചെയ്യുന്നതിന് വേണ്ടി ഓരോ ഗ്രൂപ്പുകൾ  തിരിച്ചു .




ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്  മാർത്തോമാ nss ൻറ്റെ  നേതൃത്വത്തിൽ വോളന്റിയേഴ്‌സ്  സ്‌കൂളും  പരിസരവും വൃത്തിയാക്കി

Saturday, October 13, 2018

orientation class

മാർത്തോമാ ഗേൾസ് ഹയർ സെക്കൻഡറി തൃശ്ശൂർ  2018 സെപ്റ്റംബർ  07  ന്
nss  യൂണിറ്റ്  അംഗങ്ങൾക്ക്  തൃശൂർ PAC മെമ്പർ ആയ Ressal സർ  ഓറിയന്റഷൻ ക്ലാസ്  നടത്തി
          nss  ഗീതത്തോട്  കൂടെ  ക്ലാസ്  ആരംഭിച്ചു .ശേഷം ക്ലാസ് എടുക്കാൻ മാഷിനെ സ്വാഗതം ചെയ്തു .റസ്സൽ മാഷ് ആദ്യം തന്നെ  ഒരു പ്രോഗ്രാം തുടങ്ങുന്നതിനു nss വോളന്റിയേഴ്‌സ് ചെയേണ്ട  കാര്യങ്ങൾ  പറഞ്ഞു അതിനു ശേഷും എന്താണ് nss  എന്നും അതിന്റെ ചരിത്രവും  പറഞ്ഞുതന്നു .nss  ഉൽഭവം  അതിലെ ഓരോ  ചിനനവും എ തിനെ ആണ്  പ്രതിനിധി കരിച്ചിരിക്കുന്നത് എന്നും  ക്ലാസ് എടുത്തു.nss നെ കുറിച്ച് വിശദികരണങ്ങൾ തന്നു  മാഷ് അവസാനിപ്പിച്ചു .
           അവസാനഘട്ടമായി  ഒരു nss വോളന്റിയർ  ഫീഡ്  ബാക്ക്  പറഞ്ഞു .അതിനു ശേഷം നന്ദി പ്രസംഗത്തോടൊകൂടി orientation class  അവസാനിപ്പിച്ചു .

Wednesday, August 15, 2018